തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം എന്നീ തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവ്.
ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സിലുള്ള രണ്ട് ഒഴിവുകളിലേക്കായി മേയ് 27ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.

ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതം ഒരു ഒഴിവിലേക്ക് മേയ് 27 ന് ഉച്ചയ്ക്ക് 1:30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.

യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുട അസ്സല്‍, പകര്‍പ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ


തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും.

അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം.

NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഫോൺ നമ്പർ
ഇമെയില്‍


നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)

28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)

24/5/2024

Useful Links
WhatsApp Links

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

private job psc h-vivaham m-vivaham c-vivaham vilkkam-vaangaam best-offers b-hub jilla
Recent Posts
Astro Group ൽ ജോലി ഒഴിവുകൾ

Astro Group ൽ ജോലി ഒഴിവുകൾ

വേദ ഇന്റർനാഷണൽസിന്റെ കീഴിൽ തൊഴിൽ അവസരങ്ങൾ

വേദ ഇന്റർനാഷണൽസിന്റെ കീഴിൽ തൊഴിൽ അവസരങ്ങൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

OGCൽ സ്ഥിര നിയമനം

OGCൽ സ്ഥിര നിയമനം

ഇന്ത്യയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചിലേക്ക് ഉടൻ നിയമനം

ഇന്ത്യയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചിലേക്ക് ഉടൻ നിയമനം

പ്രമുഖ ബാങ്കിന്റെ കീഴിൽ ജോലി അവസരങ്ങൾ

പ്രമുഖ ബാങ്കിന്റെ കീഴിൽ ജോലി അവസരങ്ങൾ

കൊച്ചിൻ പോർട്ട് അതോറിറ്റി നിയമനം നടത്തുന്നു

കൊച്ചിൻ പോർട്ട് അതോറിറ്റി നിയമനം നടത്തുന്നു

കാർഷിക ഗവേഷണ കേന്ദ്രത്തിൽ അവസരം

കാർഷിക ഗവേഷണ കേന്ദ്രത്തിൽ അവസരം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒഴിവ്

അധ്യാപക നിയമനം

അധ്യാപക നിയമനം

മദര്‍ ആനിമേറ്റര്‍ നിയമനം

മദര്‍ ആനിമേറ്റര്‍ നിയമനം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ കീഴിൽ ഒഴിവുകൾ

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ കീഴിൽ ഒഴിവുകൾ

ബഡ്സ് സ്‌കൂളില്‍ ഹെല്‍പ്പര്‍ നിയമനം

ബഡ്സ് സ്‌കൂളില്‍ ഹെല്‍പ്പര്‍ നിയമനം

ടെക്‌നീഷ്യന്‍ ഒഴിവ്

ടെക്‌നീഷ്യന്‍ ഒഴിവ്

മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

Wings Group ൻ്റെ പുതിയ യൂണിറ്റുകളിലേക്കും ഓഫീസുകളിലേക്കും നിയമനം

Wings Group ൻ്റെ പുതിയ യൂണിറ്റുകളിലേക്കും ഓഫീസുകളിലേക്കും നിയമനം

Ayush Herbal ൽ ജോലി ഒഴിവുകൾ

Ayush Herbal ൽ ജോലി ഒഴിവുകൾ

Pheonix ഗ്രൂപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം

Pheonix ഗ്രൂപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം

Voxinova Tech  ബിസിനസ് കമ്പനിയിൽ ജോലി ഒഴിവുകൾ

Voxinova Tech ബിസിനസ് കമ്പനിയിൽ ജോലി ഒഴിവുകൾ

Southern Group of Companies വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Southern Group of Companies വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button