ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാസ്പിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

പ്ലസ് ടു (സയൻസ്), അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

പ്രായപരിധി 18നും 45 വയസിനുമിടയിൽ.

ഗവ: മെഡിക്കൽ കോളേജ്/സംസ്ഥാന സർക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികൾ/ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (പ്രതിരോധ മന്ത്രാലയം/ റെയിൽവേ/ഇ.എസ്.ഐ) എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനത്തിൽ നിന്നും അഞ്ച് വർഷത്തിൽ കുറയാതെയുള്ള (മാസത്തിൽ കുറഞ്ഞത് 50 പ്രൊസീജിയേഴ്സ്) പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 28 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

മേൽ പരാമർശിച്ചയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം കുറഞ്ഞ പ്രവൃത്തി പരിചയം ഉളള ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.

24/6/2024

Useful Links
WhatsApp Links

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

private job psc h-vivaham m-vivaham c-vivaham vilkkam-vaangaam best-offers b-hub jilla
Recent Posts
പ്രായപരിധി 45 വയസ്സ് വരെ A ONE GROUP ൽ ജോലി ഒഴിവുകൾ

പ്രായപരിധി 45 വയസ്സ് വരെ A ONE GROUP ൽ ജോലി ഒഴിവുകൾ

ROYAL GROUPS ൽ ജോലി ഒഴിവുകൾ

ROYAL GROUPS ൽ ജോലി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Pheonix ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

Pheonix ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക്  ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

ഗവ അംഗീകൃത കമ്പനിയായ Transist ഗ്രൂപ്പിന്റെ ഓഫീസ്, ഫാക്ടറി, സൂപ്പർമാർക്കറ്റ് ഡിവിഷനുകളിലേക്ക് 144 ഒഴിവുകൾ

ഗവ അംഗീകൃത കമ്പനിയായ Transist ഗ്രൂപ്പിന്റെ ഓഫീസ്, ഫാക്ടറി, സൂപ്പർമാർക്കറ്റ് ഡിവിഷനുകളിലേക്ക് 144 ഒഴിവുകൾ

അങ്കണവാടി ഹെൽപ്പർ നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ആശാ വര്‍ക്കര്‍ ഒഴിവ്

ആശാ വര്‍ക്കര്‍ ഒഴിവ്

നിഷിൽ ഒഴിവുകൾ

നിഷിൽ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

Astro Group ൽ വിവിധ ഒഴിവുകൾ

Astro Group ൽ വിവിധ ഒഴിവുകൾ

ISO സർട്ടിഫൈഡ് കമ്പനിയിലേക്ക് വിവിധ സെക്ഷനുകളിൽ ഒഴിവുകൾ

ISO സർട്ടിഫൈഡ് കമ്പനിയിലേക്ക് വിവിധ സെക്ഷനുകളിൽ ഒഴിവുകൾ

കേരളത്തിൽ പുതുതായി തുടങ്ങുന്ന S3 GROUP എന്ന കമ്പനിയിലേക്ക് ജോലി

കേരളത്തിൽ പുതുതായി തുടങ്ങുന്ന S3 GROUP എന്ന കമ്പനിയിലേക്ക് ജോലി

INFOTECH ൽ സ്ഥിര നിയമനം

INFOTECH ൽ സ്ഥിര നിയമനം

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

പ്ലസ്ടു യോഗ്യത ഉള്ളവർക്ക്  കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button