ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താല്ക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം.

കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.

വെബ്സൈറ്റ് ലിങ്ക്

6/7/2024

Useful Links
WhatsApp Links

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

private job psc h-vivaham m-vivaham c-vivaham vilkkam-vaangaam best-offers b-hub jilla
Recent Posts
യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

വെറ്ററിനറി സര്‍ജന്‍ നിയമനം

വെറ്ററിനറി സര്‍ജന്‍ നിയമനം

ഇൻസ്ട്രക്ടർ നിയമനം

ഇൻസ്ട്രക്ടർ നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ആശാ വര്‍ക്കര്‍ ഒഴിവ്

ആശാ വര്‍ക്കര്‍ ഒഴിവ്

നിഷിൽ ഒഴിവുകൾ

നിഷിൽ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക്  കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button