വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് തൊഴില്‍ മേള നടത്തുന്നു

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് തൊഴില്‍ മേള നടത്തുന്നു

എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച് - മോഡല്‍ കരിയര്‍ സെന്റര്‍, ആഗസ്‌റ് 14 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ, ഐടിഐ / ഡിപ്ലോമ - ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍, ഏതെങ്കിലും ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം.

ഇതു കൂടാതെ ഗാര്‍മെന്റ്‌സ് കമ്പനിയിലേക്ക് ടെയ്‌ലര്‍, കട്ടര്‍ എന്നീ ഒഴിവുകളിലേക്കും ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്.

മേല്‍ പറഞ്ഞ മേഖലയില്‍ 6 മാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രവര്‍ത്തി പരിചയം വേണം.

താല്പര്യമുള്ളവര്‍ 14ന് നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക്പ ഞ്ചായത്ത് ഹാളില്‍ ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം ഹാജരാവുക.

പ്രായപരിധി : 18-40 ( പരമാവധി )

സമയം : രാവിലെ 10 മുതല്‍ 03 വരെ സംശയങ്ങള്‍ക്കു മെയില്‍ ഐഡിയില്‍ Hi അയക്കുമ്പോള്‍, തൊഴില്‍ മേള സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരുന്നതാണ്.

ഇമെയില്‍

12/8/2024

Useful Links - 👇
Recent Posts
WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp