കേരള നോളജ് ഇക്കോണമി മിഷനിൽ കേരളത്തിലുടനീളം ഇന്റേൺഷിപ്പിന് അവസരം

കേരള നോളജ് ഇക്കോണമി മിഷനിൽ കേരളത്തിലുടനീളം ഇന്റേൺഷിപ്പിന് അവസരം

2026-ഓടു കൂടി 20 ലക്ഷം വിജ്ഞാന തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരള സംസ്ഥാനത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്കിനു കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ (KKEM).

കേരളത്തിലെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള സ്കിൽ ഗ്യാപ്പുകൾ കണ്ടെത്തി അനുയോജ്യമായ നൈപുണ്യ പരിശീലന പരിപാടികൾ നിർദ്ദേശിക്കുക എന്നതാണ് KKEM ന്റെ പ്രാഥമിക ലക്ഷ്യം, സികിൽ ഗ്യാപ് പഠനം നടത്തുന്നതിനായി, ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വൈദഗ്ധ്യവും അറിവുമുള്ള വ്യക്തികളുടെ പങ്കാളിത്തം ആവശ്യമാണ്.

കേരളത്തിലുടനീളം നടപ്പാക്കാനുദ്ദേശിച്ചിരിക്കുന്ന പ്രസ്തുത പ്രോജക്ടിലേയ്ക്കായി റിസർച്ച് ഇന്റേൺസിനെ ജില്ലാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.

ഒഴിവ്: കേരളത്തിലുടനീളം
അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മുൻഗണന.

വിജയകരമായി റിസർച്ച് ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
റിസർച്ച് ഇന്റേൺഷിപ്പിന് അപേക്ഷിച്ചവർക്കായി സ്ക്രീനിംഗ് ടെസ്റ്റും ഓറിയന്റേഷനും ഉണ്ടായിരിക്കുന്നതാണ്.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

18/8/2023

Useful Links
WhatsApp Links

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

private job psc h-vivaham m-vivaham c-vivaham vilkkam-vaangaam best-offers b-hub jilla
Recent Posts
യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

വെറ്ററിനറി സര്‍ജന്‍ നിയമനം

വെറ്ററിനറി സര്‍ജന്‍ നിയമനം

ഇൻസ്ട്രക്ടർ നിയമനം

ഇൻസ്ട്രക്ടർ നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ആശാ വര്‍ക്കര്‍ ഒഴിവ്

ആശാ വര്‍ക്കര്‍ ഒഴിവ്

നിഷിൽ ഒഴിവുകൾ

നിഷിൽ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക്  കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button