എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് ജോബ് ഡ്രൈവ് നടത്തുന്നു.

മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഏജന്‍സി മാനേജര്‍, ഫൈനാന്‍ഷ്യല്‍ അഡൈസര്‍, ഫീല്‍ഡ് എഞ്ചിനീയര്‍-സര്‍വീസ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്-മാര്‍ക്കറ്റിങ്, ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രാവിലെ 10നാണ് അഭിമുഖം.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ് ഐ.ടി.ഐ, ഡിപ്ലോമ, ഇ.സി.ഇ, ഐ.ടി.സി, ഇ ആന്‍ഡ് ഐ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയുടെ ഭാഗമാവാം.

താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഫോൺ നമ്പർ
ഫോൺ നമ്പർ

3/7/2025

Useful Links - 👇
Recent Posts
പാലക്കാട്‌ തൃശൂർ പ്രവർത്തിക്കുന്ന ZEN CORPORATION ൽ അവസരം

പാലക്കാട്‌ തൃശൂർ പ്രവർത്തിക്കുന്ന ZEN CORPORATION ൽ അവസരം

കോഴിക്കോട് പാലക്കാട്‌ തൃശൂർ എറണാകുളം ജില്ലകളിൽ അവസരം

കോഴിക്കോട് പാലക്കാട്‌ തൃശൂർ എറണാകുളം ജില്ലകളിൽ അവസരം

As Enterprise ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

As Enterprise ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

വാര്‍ഡ് അസിസ്റ്റന്റ് ആവാം

വാര്‍ഡ് അസിസ്റ്റന്റ് ആവാം

നാഷണൽ ആയുഷ് മിഷനിൽ ജോലി

നാഷണൽ ആയുഷ് മിഷനിൽ ജോലി

zentech  ഹെർബൽ പ്രോഡക്ടസ് ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ

zentech ഹെർബൽ പ്രോഡക്ടസ് ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ

CARBIN GROUP ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUP ഓഫീസുകളിലേക്ക് ഉടൻ നിയമനം

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന CMS ൽ ഡ്രൈവർ ഒഴിവുകൾ

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന CMS ൽ ഡ്രൈവർ ഒഴിവുകൾ

മിനി ജോബ് ഫെയര്‍ നടത്തുന്നു

മിനി ജോബ് ഫെയര്‍ നടത്തുന്നു

KSRTC യിൽ ജോലി നേടാം

KSRTC യിൽ ജോലി നേടാം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

ക്ഷീരവികസന വകുപ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു

ക്ഷീരവികസന വകുപ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു

ആയുർവേദ കോളജിൽ സാനിട്ടേഷൻ വർക്കർ ഇന്റർവ്യൂ

ആയുർവേദ കോളജിൽ സാനിട്ടേഷൻ വർക്കർ ഇന്റർവ്യൂ

അങ്കണവാടിയിൽ ഹെൽപ്പർ ഒഴിവ്

അങ്കണവാടിയിൽ ഹെൽപ്പർ ഒഴിവ്

ജോലി അവസരം മുൻ പരിചയം ആവശ്യമില്ല

ജോലി അവസരം മുൻ പരിചയം ആവശ്യമില്ല

മിൽമയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

മിൽമയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പിൽ ഒഴിവുകൾ

ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പിൽ ഒഴിവുകൾ

INFO MEDITECH ൽ അവസരങ്ങൾ

INFO MEDITECH ൽ അവസരങ്ങൾ

മുൻപരിചയം ഇല്ലെങ്കിലും ഉയർന്ന ശമ്പളത്തോടു കൂടി മികച്ച ജോലി നേടാം

മുൻപരിചയം ഇല്ലെങ്കിലും ഉയർന്ന ശമ്പളത്തോടു കൂടി മികച്ച ജോലി നേടാം

WELL WISHER PVT LIMITED ഗ്രൂപ്പിലേക്ക് ഉള്ള നിയമനം

WELL WISHER PVT LIMITED ഗ്രൂപ്പിലേക്ക് ഉള്ള നിയമനം

Home About Contact Privacy Policy
WhatsApp Share on WhatsApp