സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്.
യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്.
കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം
അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സ്.
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്.
യോഗ്യത: പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സ്.
തെരഞ്ഞെടുപ്പ് അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഇമെയില്‍
ഫോൺ നമ്പർ
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കാസർഗോഡ് സുബ്രമണ്യൻ തിരുമുൻപ് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്.
യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സ്.
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സ്.
തെരഞ്ഞെടുപ്പ് അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഇമെയില്‍
ഫോൺ നമ്പർ