ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം:കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐയിൽ സെക്രട്ടേറിയിൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിൽ എസ്.ഐ.യു.സി നാടാർ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസട്രക്ടറുടെ ഒരു ഒഴിവുണ്ട്.

ബി.വോക്/ കൊമേഴ്സ് ബിരുദം/ കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവുമാണ് യോഗ്യത.

എസ്.ഐ.യു.സി നാടാർ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇ.ഡബ്ല്യൂ.എസ്.

വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 16 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ

12/9/2025

Useful Links - 👇
Recent Posts
ASTRO GROUP ൽ നിയമനം

ASTRO GROUP ൽ നിയമനം

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

S3 Group ൽ അവസരം

S3 Group ൽ അവസരം

കായിക അധ്യാപക നിയമനം

കായിക അധ്യാപക നിയമനം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

റെയിൽവേയിൽ 1215 ഒഴിവുകൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Home About Contact Privacy Policy
WhatsApp Share on WhatsApp