എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളിലായി ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളിലായി ജോബ് ഡ്രൈവ് നടത്തുന്നു

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

കിച്ചൺ ഡിസൈനർ, ഓട്ടോകാഡ്, എംഐഎസ് എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ, ഐടി സപ്പോർട്, ഡ്രൈവർ, ബില്ലിംഗ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഓട്ടോമൊബൈൽ ടെക്നിഷ്യൻ ആൻഡ് അഡൈ്വസർ, സീനിയർ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം.

തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.

നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം.

ഫോൺ നമ്പർ
ഫോൺ നമ്പർ


ആലപ്പുഴ: കായംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു.

അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കായംകുളം ടൌണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

ബിരുദം, എഞ്ചിനീയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്‍), ടൂവിലര്‍ ലൈസന്‍സ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതവരും അല്ലാത്തവരുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ


പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും..

നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്സിക്യൂട്ടീവ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സെയില്‍സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി. ഇ, ബി.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം.

രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഫോൺ നമ്പർ
ഫോൺ നമ്പർ


കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മുന്നാട് പീപ്പിള്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും.

വിവിധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 1000ല്‍ അധികം ഒഴിവുകളുണ്ട്.

പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷാ ലിങ്ക്
ഫോൺ നമ്പർ

24/9/2025

Useful Links
WhatsApp Links

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

private job psc h-vivaham m-vivaham c-vivaham vilkkam-vaangaam best-offers b-hub jilla
Recent Posts
യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1182 പ്രൊമോട്ടര്‍മാരുടെ ഒഴിവുകൾ

വെറ്ററിനറി സര്‍ജന്‍ നിയമനം

വെറ്ററിനറി സര്‍ജന്‍ നിയമനം

ഇൻസ്ട്രക്ടർ നിയമനം

ഇൻസ്ട്രക്ടർ നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

അങ്കണവാടി ഹെൽപ്പർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ആശാ വര്‍ക്കര്‍ ഒഴിവ്

ആശാ വര്‍ക്കര്‍ ഒഴിവ്

നിഷിൽ ഒഴിവുകൾ

നിഷിൽ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക്  കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാൻ അവസരം

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍ ജോലി ഒഴിവ്

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ് നിയമനം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

കേരള ജലഗതാഗത വകുപ്പിൽ ജോലി നേടാം

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button