കേരള ഇറിഗേഷന്റെ കീഴിലുള്ള ഹില്ലി അക്വാ പ്ലാന്റുകളിൽ വിവിധ ഒഴിവുകൾ

കേരള ഇറിഗേഷന്റെ കീഴിലുള്ള ഹില്ലി അക്വാ പ്ലാന്റുകളിൽ വിവിധ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം , ഹില്ലി അക്വാ പ്ലാന്റുകളിലെ വിവിധ ഒഴിവുകളിലേക്ക് (കരാർ നിയമനം) ഇന്റർവ്യൂ നടത്തുന്നു

സ്വീപ്പർ
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത : എട്ടാം ക്ലാസ്
പ്രായപരിധി : 45 വയസ്സ്
ശമ്പളം: 13,000 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 27

വർക്കർ
യോഗ്യത : ഒൻപതാം ക്ലാസ്
പ്രായപരിധി : 45 വയസ്സ്
ശമ്പളം: 13,000 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 27

ഓപ്പറേറ്റർ
യോഗ്യത : ITI ( മെക്കാനിക്കൽ / ഫിറ്റർ / ഇലക്ട്രിക്കൽ )
പ്രായപരിധി : 45 വയസ്സ്
ശമ്പളം: 18,000 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 25

ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത: പ്ലസ് ടു / തത്തുല്യം
ലൈറ്റ് അല്ലെങ്കിൽ മീഡിയം ടൈപ്പ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്
പ്രായപരിധി : 45 വയസ്സ്
ശമ്പളം: 18,000 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 28

സ്റ്റോർ കീപ്പർ
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത : ബിരുദം ( സയൻസ് / കോമേഴ്‌സ് )
പരിചയം : 3 വർഷം
പ്രായപരിധി : 45 വയസ്സ്
ശമ്പളം: 22,500 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 28

മൈക്രോ ബിയോളജിസ്റ്റ്
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത : MSc മൈക്രോ ബയോളജി
പ്രായപരിധി : 35 വയസ്സ്
ശമ്പളം: 22,500 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 26

കെമിസ്റ്റ്
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത : MSc കെമിസ്ട്രി
പ്രായപരിധി : 35 വയസ്സ്
ശമ്പളം: 22,500 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 26

പ്ലാന്റ് മാനേജർ
ഒഴിവ് : 2 ( ആലുവ, കട്ടപ്പന )
യോഗ്യത : BTech / BE / AMIE ( മെക്കാനിക്കൽ )
മുൻഗണന : ഏതെങ്കിലും ഫീൽഡിൽ MBA
പരിചയം : 3 വർഷം
പ്രായപരിധി : 50 വയസ്സ്
ശമ്പളം: 35,000 രൂപ

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 26

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്

21/2/2026

Useful Links - 👇
Recent Posts
പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

S3 Group ൽ അവസരം

S3 Group ൽ അവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

Home About Contact Privacy Policy
WhatsApp Share on WhatsApp