കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കോച്ചുമാർ, ട്രെയിനർമാർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.

വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിംഗ്, കരാട്ടെ, റോളർ സ്‌കേറ്റിംഗ്, ടേബിൾ ടെന്നീസ്, ഫുട്‌ബോൾ എന്നീ കായിക ഇനങ്ങളിലാണ് പരിശീലകരെ ആവശ്യമായുള്ളത്.

കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ.ഐ.എസ് ഒരു വർഷ റെഗുലർ ഡിപ്ലോമയും അംഗീകൃത സർവകലാശാല ബിരുദവും ഉണ്ടായിരിക്കണം.
കൂടാതെ ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ട്രെയിനർ തസ്തികയിലേക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത അതോറിറ്റി നൽകുന്ന കോച്ചിംഗ് ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കായിക മികവും ട്രെയിനർമാർക്ക് ആവശ്യമാണ്.

ഇരു തസ്തികകളിലും 45 വയസ്സാണ് പ്രായപരിധി.

കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം.
കായിക സ്ഥാപനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ജിംനേഷ്യം ട്രെയിനർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹെൽത്ത് ആന്റ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ബോഡി ബിൽഡിംഗ് അല്ലെങ്കിൽ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് മുൻഗണന ലഭിക്കും.

വിരമിച്ച സൈനികർക്ക് നിയമപ്രകാരമുള്ള ഇളവുകൾ അനുവദിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

9/3/2026

Useful Links - 👇
Recent Posts
പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

S3 Group ൽ അവസരം

S3 Group ൽ അവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

Home About Contact Privacy Policy
WhatsApp Share on WhatsApp