9175 കോൺസ്റ്റബിൾ ഒഴിവുകൾ CRPF അപേക്ഷ ക്ഷണിച്ചു

9175 കോൺസ്റ്റബിൾ ഒഴിവുകൾ CRPF അപേക്ഷ ക്ഷണിച്ചു

ഡയറക്ടറേറ്റ് ജനറൽ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്( CRPF), കോൺസ്റ്റബിൾ (ടെക്‌നിക്കൽ & ട്രേഡ്‌സ്‌മെൻ, പയനിയർ) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

ഡ്രൈവർ, മോട്ടോർ മെക്കാനിക് വെഹിക്കിൾ / കോബ്ലർ / കാർപെന്റർ / ടെയ്‌ലർ / ബ്രാസ് ബാൻഡ് / പൈപ്പ് ബാൻഡ് / ഗാർഡ്‌നർ / ബഗ്ലർ / പെയിന്റർ / പാചകക്കാരൻ / ബാർബർ കം ഹെയർ ഡ്രെസ്സർ / വാഷർ മാൻ & വുമൺ / വാട്ടർ കാരിയർ / സഫായ് കരംചാരി / മേസൺ / പ്ലംബർ / ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികയിലായി 9175 ഒഴിവുകൾ ( കേരളത്തിൽ 304 ഒഴിവുകൾ)

അടിസ്ഥാന യോഗ്യത : പത്താം ക്ലാസ് ( മെട്രിക്കുലേഷൻ) / പത്താം ക്ലാസ് കൂടെ ( ITI/ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്)

പ്രായം:
കോൺസ്റ്റബിൾ ഡ്രൈവർ: 21 - 27 വയസ്സ്
മറ്റുള്ള തസ്തിക: 18 - 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,700 - 69,100 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20 മുതൽ മെയ് 19 വരെ ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

15/4/2026

Useful Links - 👇
Recent Posts
പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

S3 Group ൽ അവസരം

S3 Group ൽ അവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

റെയിൽവേയിൽ 1215 ഒഴിവുകൾ

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

Home About Contact Privacy Policy
WhatsApp Share on WhatsApp