ഹോസ്റ്റലുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു

ഹോസ്റ്റലുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു

തൃശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൻ്റെ കീഴിൽ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2026- 27 അധ്യയന വർഷം ഉണ്ടായേക്കാവുന്ന താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

കുക്ക്, വാച്ച്മാൻ, ആയ, പി.ടി.എസ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

റസിഡൻഷ്യൽ സ്വഭാവമുള്ള സ്ഥാപനമായതിനാൽ ഹോസ്റ്റലുകളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി.

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

ഉദ്യോഗാർഥികൾക്ക് 20 വയസ്സ് പൂർത്തിയാകണം. കുക്ക്, വാച്ച്മാൻ, ആയ, പി.ടി.എസ് എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത.

കുക്ക്, വാച്ച്മാൻ, ആയ, എന്നീ ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ്‌ 18 ന് രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയും പി.ടി.എസ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ്‌ 19 ന് രാവിലെ 10.30 മുതൽ 12.30 വരെയും നടക്കും.

ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ ഫുഡ്‌ ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് കുക്ക് തസ്തികയിലേക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.

ഫോൺ നമ്പർ

15/5/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp