കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ബ്ലോക്ക് കോ-ഓഡിനേറ്റർ നോൺ ഫാം എൽ.എച്ച് (ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ എസ്.ഐ.എസ്.ഡി.ഡി.യു.ജി.കെ.വൈ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

രണ്ട് ഒഴിവുകൾ. ബിരുദാനന്തര ബിരുദവും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2026 ജനുവരി 31-ന് 35 വയസ്സ് കവിയാൻ പാടില്ല. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസിൻ്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം മെയ് 20-ന് വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ, എറണാകുളം ജില്ല, സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, 682030 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
പരീക്ഷാ സിലബസ്
വെബ്സൈറ്റ് ലിങ്ക്

കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ മുളന്തുരുത്തി ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എൻറർപ്രൈസ് റിസോഴ്സ് സെൻ്റർ (എംഇആർസി) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എംഇആർസി സെൻ്ററിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 01.07.2026 ന് 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി അംഗമോ ആയിരിക്കണം. മുളന്തുരുത്തി ബ്ലോക്ക് പരിധിയിലെ താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

എം.കോം, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ വിദ്യാഭ്യാസ യോഗ്യതയായി ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ്‌ 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ മിഷൻ, പെൻഷൻ ഭവൻ, അത്താണി, കാക്കനാട്, പിൻ - 682030 എന്ന വിലാസത്തിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി ബന്ധപ്പെട്ട സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

17/5/2026

Useful Links - 👇
Recent Posts
ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

S3 Group ൽ അവസരം

S3 Group ൽ അവസരം

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

ജല്‍ ജീവന്‍ മിഷനിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

Home About Contact Privacy Policy
WhatsApp Share on WhatsApp