അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ജോലി നേടാം

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ജോലി നേടാം

മലപ്പുറം മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ട് ഓഫീസിന്റെ കീഴില്‍ മലപ്പുറം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരും 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തീകരിച്ചവരും 46 വയസ്  കവിയാത്തവരുമാകണം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം.
ഹെല്‍പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസാകാത്തവരായിരിക്കണം.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 19 മുതല്‍ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം.

 അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് മലപ്പറം അര്‍ബന്‍, മുണ്ടുപറമ്പ് പി.ഒ മലപ്പുറം -676509 എന്ന വിലാസത്തില്‍ ലഭ്യമാണ്.

18/5/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp