കേരളത്തിലെ വിവിധ ജില്ലകളിലായി അധ്യാപക ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിലായി അധ്യാപക ഒഴിവുകൾ

കോഴിക്കോട് : പുതുപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ദിവസവേതനത്തില്‍ അധ്യാപകരെ നിയമിക്കും.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.

സിവില്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്‌സ്, ഇകണോമിക്‌സ്, ഇംഗ്ലീഷ്) എന്നിവയിലാണ് നിയമനം.

യു.ജി.സി/എ.ഐ.സി.ടി.ഇ, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം.

ഫോൺ നമ്പർ


തൃശൂർ: തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.

യു.ജി.സി നിർദേശിക്കുന്ന യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ജൂൺ നാലിന് രാവിലെ 10.30ന് ജേർണലിസം വിഷയത്തിനും ഉച്ചയ്ക്ക് 1.30ന് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനുമായാണ് അഭിമുഖം.

ഫോൺ നമ്പർ


തൃശൂർ: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തൃശൂർ മേഖലാ കാര്യാലയത്തിലേക്കും, കുന്നംകുളം, ചാലക്കുടി ഉപ കാര്യാലയങ്ങളിലേക്കും ഡിസിഎഫ്എ, ടാലി, കോഴ്സുകൾ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.

ഡി.സി.എഫ്.എ, ടാലി യോടുകൂടി ഒന്നാം ക്ലാസ് എം കോം അല്ലെങ്കിൽ ഡി.സി.എഫ്.എ യോടുകൂടി ഒന്നാം ക്ലാസ് ബി.കോം. ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

താത്‌പര്യമുള്ളവർ വിശദമായ വ്യക്തി വിവരണ രേഖയും യോഗ്യതാ സാക്ഷ്യപത്രങ്ങളും സാക്ഷ്യപത്രങ്ങളുടെ പകർപ്പുകളും സഹിതം മെയ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ എൽ.ബി.എസ് സെൻ്ററിൽ ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്.

കൊമേഴ്‌സ് (3), എക്കണോമിക്‌സ്(1), ഹിന്ദി(1) എന്നീ വിഭാഗങ്ങളിലാണ് നിയമനം.

ബിരുദാനന്തര ബിരുദവും NET/PHD ഉം ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

താല്‍പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പലുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോൺ നമ്പർ


തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 3 രാവിലെ 10ന് കോളേജിൽ നടത്തും.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ട്രേഡ്സ്മാൻ തസ്തികക്കായി ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.സി.ഇ  ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി / ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം.

ബി.ടെക് ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി (ഫസ്റ്റ് ക്ലാസ്സ്) ആണ് ലക്ചററുടെ യോഗ്യത.

വെബ്സൈറ്റ് ലിങ്ക്


പാലക്കാട്: കുമരനെല്ലൂരിലെ ആണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍, മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ ഒരു ട്യൂട്ടറെയുമാണ് നിയമിക്കുക.

യോഗ്യത-ബി.എഡ്. ഇവരുടെ അഭാവത്തില്‍ ടി.ടി.സി ഉള്ളവരെ പരിഗണിക്കും.

അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്ന് വൈകീട്ട് അഞ്ചിനകം തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ


എറണാകുളം: അങ്കമാലി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തുക.

ഫോൺ നമ്പർ

29/5/2026

Useful Links - 👇
Recent Posts
S3 Group ൽ അവസരം

S3 Group ൽ അവസരം

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പരിശീലനത്തോടുകൂടി വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC  ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

തൊഴിൽ രഹിതരായ 30 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയം ആവശ്യമില്ലാതെ RBC ഗ്രൂപ്പിലേക്ക് നിയമനം നടത്തുന്നു

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ അവസരം

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ കാലാമ്പൂർ മെഡിക്കൽസ്റ്റോറിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

കോഴിക്കോട് ജില്ലയിലെ HDFC Life ൽ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

എക്സ്പിരിയൻസ് ഇല്ലാത്തവർക്ക് പോലും പരിശിലനത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ അവസരം

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

Home About Contact Privacy Policy
WhatsApp Share on WhatsApp