യോഗ്യത ഏഴാം ക്ലാസ് മുതൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വയനാട് : വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സ‍ർജൻ, ഡ്രൈവ‍ർ, നഴ്സിങ് ഓഫീസ‍ർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ്, ലേഡി ജിം ട്രെയിനർ, ക്ലീനിങ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അസിസ്റ്റന്റ് സർജന് എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

ഡ്രൈവ‍ർക്ക് എച്ച്.ഡി.വി ലൈസൻസും മൂന്ന് വ‍ർഷത്തെ പ്രവൃത്തിപരിചയവും വേണം.

നഴ്സിങ് ഓഫീസ‍ർക്ക് ജനറൽ/ബി.എസ്.സി നഴ്സിങും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് വേണ്ടത്.

ലബോറട്ടറി ടെക്നീഷ്യനായി ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ‍ ഉള്ളവർക്ക് അപേക്ഷിക്കാം.

ലബോറട്ടറി അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ എം.എൽ.ടി, ഡി.എം.എൽ.ടി, ബി.എസ്,ടി എം.എൽ.ടി എന്നിവയാണ് യോഗ്യത.

ജിം ട്രെയിനർ തസ്തികയിലേക്ക് ജിം ഇൻസ്ട്രക്ട‍ർ കോഴ്സ് ഡിപ്ലോമയുള്ള സ്ത്രീകൾക്കാണ് അവസരം.

ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർക്ക് പി.ജി.ഡി.സി.എയും ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസുമാണ് യോഗ്യത.

അസിസ്റ്റന്റ് സർജൻ, ഡ്രൈവ‍ർ തസ്തികകളിലേക്ക് ജൂൺ 10നും, നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ജൂൺ 11നും, ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ്, ലേഡി ജിം ട്രെയിന‍ർ തസ്തികകളിലേക്ക് ജൂൺ 17നും ക്ലീനിങ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർ തസ്തികകളിലേക്ക് ജൂൺ 18നും അഭിമുഖം നടക്കും.

വെള്ളമുണ്ട പഞ്ചായത്തിൽ താമസിക്കുന്നവ‍ർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം, താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പറും ഫോട്ടോയും ഉൾപ്പെടുത്തിയ ബയോഡേറ്റ, യോഗ്യതാ സ‍ർട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പക‍ർപ്പുകൾ എന്നിവയുമായി അതത് ദിവസം രാവിലെ 11ന് മുമ്പ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

3/6/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp