ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം

ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 26ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

യോഗ്യത: ഡിഗ്രി/പ്രീഡിഗ്രി/പ്ലസ്ടു, ഡി.സി.എ/പി.ജി.ഡി.സി.എ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.  

അപേക്ഷയും ഫോട്ടോ പതിച്ച ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ജനനതീയതിയും പ്രായവും തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം രാവിലെ 10ന് മുമ്പ് എത്തണം.

ഫോൺ നമ്പർ


കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിന് ജൂണ്‍ 30ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖം നടത്തും.

യോഗ്യത: ബി കോം, പി.ജി.ഡി.സി.എ. പ്രായപരിധി: 25-50. വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

23/6/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

ASAP കേരളയുടെ കീഴിൽ 14 ജില്ലകളിലും അവസരങ്ങൾ

ASAP കേരളയുടെ കീഴിൽ 14 ജില്ലകളിലും അവസരങ്ങൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

Home About Contact Privacy Policy
WhatsApp Share on WhatsApp