വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ജോലി നേടാം

വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ജോലി നേടാം

മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്ത് പരിധിയിലുളള അങ്കണവാടികളിലെ ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവനസന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം.

പ്രായപരിധി-18-46.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി സക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷള്‍ ജൂലൈ 31 വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം.

അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം - ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503.

അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍ ഓഫീസ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഫോൺ നമ്പർ


പാലക്കാട്: ആലത്തൂര്‍ അഡീ. ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള പന്നിയങ്കര അങ്കണവാടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് സ്ഥിരം ഹെല്‍പ്പറുടെ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 17 ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം.

 2026 ജനുവരി ഒന്നിന് 35 വയസ് തികയാത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത പത്താം ക്ലാസ്. അവസാന തീയതി ജൂലൈ നാല്.

ഫോൺ നമ്പർ


കോഴിക്കോട്: ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം.

2023ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടാകും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വടകര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

അപേക്ഷകള്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.

വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് വടകര, പി ഒ ചോമ്പാല, പിന്‍ -673308.

ഫോൺ നമ്പർ


മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തില്‍ 22- വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുന്നുമ്മല്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എടവണ്ണ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം.

ഇവരുടെ അഭാവത്തില്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റ തൊട്ടടുത്ത വാര്‍ഡുകളിലെ (വാര്‍ഡുകള്‍ 23, 20, 21, 11, 10, 5) സ്ഥിര താമസക്കാരായ വനിതകളേയും പരിഗണിക്കും.

ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികയുടെ പ്രായപരിധി- 18-35. ക്രഷ് വര്‍ക്കര്‍ പ്ലസ് ടു പാസായവരും ഹെല്‍പ്പര്‍ എസ്.സ്.എല്‍.സി വിജയിച്ചവരുമായിരിക്കണം.

ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും അരീക്കോട് ശിശുവികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്.

ഫോൺ നമ്പർ


മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് പരിധിയിലുളള അങ്കണവാടികളിലെ ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവനസന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം.

പ്രായപരിധി-18-46.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോഡൂര്‍ പഞ്ചായത്ത് സെക്രട്ടറി സക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷള്‍ ജൂലൈ 31 വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം.

അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം - ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍ ഓഫീസ്, കോഡൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഫോൺ നമ്പർ

2/7/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp