ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ

ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം: വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), പഞ്ചകർമ്മ അറ്റൻഡർ (ഫീമെയിൽ), സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 22ന് ജില്ലാ പഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദമാണ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ യോഗ്യത.

ആയുർവേദ തെറാപ്പിസ്റ്റിന് കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം.

പഞ്ചകർമ്മ അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും പഞ്ചകർമ്മ കോഴ്‌സുമാണ് യോഗ്യത.

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സും പരിഗണിക്കും. സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ജയിച്ചിരിക്കണം

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അറ്റൻഡർ തസ്തികകളിലേക്ക് 12 മണിക്കും സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് അഭിമുഖം നടത്തുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഉദ്യോഗാർത്ഥികൾ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കണം.

പ്രായപരിധി 45 വയസ്.

ഫോൺ നമ്പർ

14/7/2026

Useful Links - 👇
Recent Posts
Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

WELL WISHER Group ൽ ഉടൻ നിയമനം

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

Govt അംഗീകൃത സ്ഥാപനമായ CDS OF കേരളയുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

സുപ്രീം കോടതിയിൽ പ്ലസ് ടുകാർക്ക് അവസരം

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വിവിധ തസ്തികകളിൽ നിയമനം

നൈറ്റ് വാച്ച്മാൻ ആവാം

നൈറ്റ് വാച്ച്മാൻ ആവാം

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ  Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

കേരളത്തിലും ബാംഗ്ലൂരും തമിഴ് നാട്ടിലും പ്രവർത്തിച്ചു വരുന്ന Medicine certified കമ്പനിയുടെ Office മറ്റു SECTIONകളിലേക്കും അവസരങ്ങൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

Leegrand ന്റെ പുതിയ ഓഫീസുകളിലേക്ക് നിയമനം

TATA യിൽ അവസരം

TATA യിൽ അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

10th പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

KSRTC സ്വിഫ്റ്റിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ നടത്തുന്നു

നഴ്സിങ് ഓഫീസർ ഒഴിവ്

നഴ്സിങ് ഓഫീസർ ഒഴിവ്

ZEN ENTERPRISES ൽ അവസരങ്ങൾ

ZEN ENTERPRISES ൽ അവസരങ്ങൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

പുതിയ ബ്രാഞ്ച് ഓപ്പണിങ് ഒരു സുവർണ്ണ അവസരം വികസനത്തിൻ്റെ ഭാഗമായി 52 ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

സൂപ്പർമാർകെറ്റുകളിലും ഓഫീസുകളിലും ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp