ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ (ഒരു ഒഴിവ്) നിയമിക്കുന്നു.

ബി.എസ്‌സി    ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള 18-41 വയസ്സുള്ളവർക്ക് അപേക്ഷിക്കാം.

സിസിഎൻഎ സർട്ടിഫിക്കറ്റും ഇ ഹെൽത്ത് നെറ്റ്‌വർക്കിങ് സപ്പോർട്ടിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.

പ്രതിമാസ വേതനം 19,000 രൂപ.

താൽപര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച്.

അഭിമുഖ തീയതി വെബ്സൈറ്റ്ൽ പ്രസിദ്ധീകരിക്കും. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

വെബ്സൈറ്റ് ലിങ്ക്

41 minutes

Useful Links - 👇
Recent Posts
S3 Group ൽ അവസരം

S3 Group ൽ അവസരം

ആയുർവേദ മെഡിസിൻ നിർമ്മാണ സ്ഥാപനത്തിന്റ കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിലവസരം

ആയുർവേദ മെഡിസിൻ നിർമ്മാണ സ്ഥാപനത്തിന്റ കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിലവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

CARBIN GROUP ന്റെ  ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUP ന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം

കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

MONTHLY FIXED SALARY ഉള്ള ഒരു പാർട്ട്‌ ടൈം ജോബ്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ ആഗ്രഹം ഉണ്ടോ

MONTHLY FIXED SALARY ഉള്ള ഒരു പാർട്ട്‌ ടൈം ജോബ്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ ആഗ്രഹം ഉണ്ടോ

ZEN CORPORATION പുതിയതായി  തുടങ്ങുന്ന ജില്ലാതല ഓഫിസുകളിലേക്ക്  നിരവധി അവസരങ്ങൾ

ZEN CORPORATION പുതിയതായി തുടങ്ങുന്ന ജില്ലാതല ഓഫിസുകളിലേക്ക് നിരവധി അവസരങ്ങൾ

ടൂറിസ്റ്റ് വകുപ്പിന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ

ടൂറിസ്റ്റ് വകുപ്പിന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഹോസ്റ്റലിൽ കുക്ക് നിയമനം

ഹോസ്റ്റലിൽ കുക്ക് നിയമനം

ഡ്രൈവർ നിയമനം

ഡ്രൈവർ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

പ്രിന്റിംഗ് ഹെൽപ്പർ ജോലി

പ്രിന്റിംഗ് ഹെൽപ്പർ ജോലി

മലപ്പുറം ജില്ലയിലെ പ്രമുഖ പ്രൈവറ്റ് ബാങ്കിന്റെ കീഴിൽ ഒഴിവുകൾ

മലപ്പുറം ജില്ലയിലെ പ്രമുഖ പ്രൈവറ്റ് ബാങ്കിന്റെ കീഴിൽ ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

കൊച്ചി മെട്രോയിൽ അവസരങ്ങൾ

കൊച്ചി മെട്രോയിൽ അവസരങ്ങൾ

യോഗ പരിശീലക നിയമനം

യോഗ പരിശീലക നിയമനം

Home About Contact Privacy Policy
WhatsApp Share on WhatsApp