പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവർക്കാണ് മുൻഗണന.

ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നായിരിക്കും നിയമനം.

സ്ഥിരനിയമനമല്ല.

പ്രതിമാസം 11,000 രൂപ ഓണറേറിയം ലഭിക്കും.

നിയമന കാലാവധി ഒരു വർഷമാണ്. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ നവംബർ 12ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

ഫോൺ നമ്പർ

about 2 hours

Useful Links - 👇
Recent Posts
പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

CARBIN GROUPന്റെ  ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUPന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം

MERIDIAN GROUP OF കമ്പനിയിൽ അവസരം

MERIDIAN GROUP OF കമ്പനിയിൽ അവസരം

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

ASTRO GROUP ൽ നിയമനം

ASTRO GROUP ൽ നിയമനം

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

ഓയിൽപാം ഇന്ത്യയിൽ അസിസ്റ്റന്റ് ജോലി നേടാം

ഓയിൽപാം ഇന്ത്യയിൽ അസിസ്റ്റന്റ് ജോലി നേടാം

പാരാ ലീഗൽ വോളന്റിയർ നിയമനത്തിന് അപേക്ഷിക്കാം

പാരാ ലീഗൽ വോളന്റിയർ നിയമനത്തിന് അപേക്ഷിക്കാം

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍ നിയമനം

ZEN MART ൽ  ജില്ലകളിൽ നിരവധി അവസരങ്ങൾ

ZEN MART ൽ ജില്ലകളിൽ നിരവധി അവസരങ്ങൾ

S3 Group ൽ അവസരം

S3 Group ൽ അവസരം

കായിക അധ്യാപക നിയമനം

കായിക അധ്യാപക നിയമനം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp