പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ നിരവധി അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ നിരവധി അവസരങ്ങൾ

ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം) കീഴിൽ തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൗൺസിലർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി.), സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെൻറൽ സർജൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർ (ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, സൈക്യാട്രി, ജനറൽ സർജറി, ഓർത്തോപീഡിക്, ഒഫ്താൽമോളജി, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജി, നെഫ്രോളജി), ഡെൻറൽ സ്പെഷ്യലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡാറ്റാ മാനേജർ (ബ്ലോക്ക് പബ്ലിക്ക് യൂണിറ്റ്), എപ്പിഡെമിയോളജിസ്റ്റ് (ഐ.ഡി.എസ്.പി.), പബ്ലിക് റിലേഷൻസ് ഓഫീസർ, ഓഫീസ് സെക്രട്ടറി, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ്, ലേഡി ഹെൽത്ത് വിസിറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, ജെ.എച്ച്.ഐ., സി.എൽ.എം.സി. കോ-ഓർഡിനേറ്റർ, എച്ച്.എ. ഗ്രേഡ് 2 / ക്ലിനിങ്ങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഡിഗ്രി/ MSc/ PG ഡിപ്ലോമ/ B Com/ MSW/ MBA/ MHA/ MPH/ MD/ MPH/ DPH/ MAE/ BTech/ BE/ MBBS/ DMLT/ MLT/ B Pharm/ D Pharam/ GNM/ BSC

ജനനത്തീയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും അടങ്ങിയ ബയോഡാറ്റയും സഹിതം ഒക്ടോബർ 28-ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്നും പരീക്ഷ/ ഇന്റർവ്യൂ സംബന്ധിച്ച തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

 നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

about 1 hour

Useful Links - 👇
Recent Posts
ജോലി ഒഴിവുകൾ ഉടൻ നിയമനം

ജോലി ഒഴിവുകൾ ഉടൻ നിയമനം

S3 Group ൽ അവസരം

S3 Group ൽ അവസരം

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ആയുർവേദ മെഡിസിൻ നിർമ്മാണ സ്ഥാപനത്തിന്റ കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിലവസരം

ആയുർവേദ മെഡിസിൻ നിർമ്മാണ സ്ഥാപനത്തിന്റ കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിലവസരം

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ നിരവധി അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ നിരവധി അവസരങ്ങൾ

ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

CARBIN GROUP ന്റെ  ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUP ന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം

കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

MONTHLY FIXED SALARY ഉള്ള ഒരു പാർട്ട്‌ ടൈം ജോബ്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ ആഗ്രഹം ഉണ്ടോ

MONTHLY FIXED SALARY ഉള്ള ഒരു പാർട്ട്‌ ടൈം ജോബ്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ ആഗ്രഹം ഉണ്ടോ

ZEN CORPORATION പുതിയതായി  തുടങ്ങുന്ന ജില്ലാതല ഓഫിസുകളിലേക്ക്  നിരവധി അവസരങ്ങൾ

ZEN CORPORATION പുതിയതായി തുടങ്ങുന്ന ജില്ലാതല ഓഫിസുകളിലേക്ക് നിരവധി അവസരങ്ങൾ

ടൂറിസ്റ്റ് വകുപ്പിന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ

ടൂറിസ്റ്റ് വകുപ്പിന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ

തൊഴിൽമേള നടത്തുന്നു

തൊഴിൽമേള നടത്തുന്നു

ഹോസ്റ്റലിൽ കുക്ക് നിയമനം

ഹോസ്റ്റലിൽ കുക്ക് നിയമനം

ഡ്രൈവർ നിയമനം

ഡ്രൈവർ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

പ്രിന്റിംഗ് ഹെൽപ്പർ ജോലി

പ്രിന്റിംഗ് ഹെൽപ്പർ ജോലി

മലപ്പുറം ജില്ലയിലെ പ്രമുഖ പ്രൈവറ്റ് ബാങ്കിന്റെ കീഴിൽ ഒഴിവുകൾ

മലപ്പുറം ജില്ലയിലെ പ്രമുഖ പ്രൈവറ്റ് ബാങ്കിന്റെ കീഴിൽ ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

ജില്ലാതല ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp