സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ താല്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം യോഗ്യതയുണ്ടായിരിക്കണം.

സർക്കാർ / അർധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ സമാനമേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 16 വൈകിട്ട് അഞ്ചിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ ലഭ്യമാക്കണം.

ഫോൺ നമ്പർ

about 2 hours

Useful Links - 👇
Recent Posts
AGC Group ൽ അവസരം

AGC Group ൽ അവസരം

വിവിധ ജോലി അവസരങ്ങൾ

വിവിധ ജോലി അവസരങ്ങൾ

സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

കോഴിക്കോട് ജില്ലയിൽ ഒഴിവ്

കോഴിക്കോട് ജില്ലയിൽ ഒഴിവ്

പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

കുടുംബശ്രീ കേരള ചിക്കനിൽ ജോലി നേടാം

കുടുംബശ്രീ കേരള ചിക്കനിൽ ജോലി നേടാം

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ ഒഴിവ്

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

CARBIN GROUPന്റെ  ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUPന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം

MERIDIAN GROUP OF കമ്പനിയിൽ അവസരം

MERIDIAN GROUP OF കമ്പനിയിൽ അവസരം

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

ASTRO GROUP ൽ നിയമനം

ASTRO GROUP ൽ നിയമനം

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp