വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഒഴിവുള്ള പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രണ്ട് ഫോട്ടോകളും സഹിതം നല്‍കണം.

അപേക്ഷകള്‍ നവംബര്‍ 16 ന് വൈകുന്നേരം അഞ്ചു മണിക്കകം  ജില്ലാ ശിശു സംരക്ഷണ  ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ പൈനാവ്, പിന്‍ -685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

about 5 hours

Useful Links - 👇
Recent Posts
AGC Group ൽ അവസരം

AGC Group ൽ അവസരം

വിവിധ ജോലി അവസരങ്ങൾ

വിവിധ ജോലി അവസരങ്ങൾ

സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലർക്ക് ആവാം

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവ്

കോഴിക്കോട് ജില്ലയിൽ ഒഴിവ്

കോഴിക്കോട് ജില്ലയിൽ ഒഴിവ്

പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

പാലക്കാട്‌ തൃശൂർ FMCG യിൽ നിയമനം

കുടുംബശ്രീ കേരള ചിക്കനിൽ ജോലി നേടാം

കുടുംബശ്രീ കേരള ചിക്കനിൽ ജോലി നേടാം

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ ഒഴിവ്

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

CARBIN GROUPന്റെ  ഓഫീസുകളിലേക്ക് ഉടൻ നിയമനം

CARBIN GROUPന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം

MERIDIAN GROUP OF കമ്പനിയിൽ അവസരം

MERIDIAN GROUP OF കമ്പനിയിൽ അവസരം

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

As Enterprise ൽ സ്റ്റാഫിനെ ആവശ്യമുണ്ട്

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

കേരള ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അവസരം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒഴിവ്

ASTRO GROUP ൽ നിയമനം

ASTRO GROUP ൽ നിയമനം

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിന്റെ കീഴിൽ നിരവധി ഒഴിവുകൾ

Home About Contact Privacy Policy
WhatsApp Share on WhatsApp